பொருள் : ശിശു ആയിരിക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
വളരെ കഷ്ടപ്പാടുകളിലൂടെ ആയിരിന്നു അവന്റെ കുട്ടിക്കാലം കഴിഞ്ഞു പോയത്.
ஒத்த சொற்கள் : കുട്ടിക്കാലം, ചെറുപ്പകാലം
பிற மொழிகளில் மொழிபெயர்ப்பு :
शिशु होने की अवस्था।
हमें अपना बचपन याद कहाँ रहता है।பொருள் : കുട്ടിയായിരിക്കുന്ന സമയം.
எடுத்துக்காட்டு :
അവന്റെ കുട്ടിക്കാലം വളരെ പ്രയാസത്തോടെ കഴിഞ്ഞുപോയി.
ஒத்த சொற்கள் : കുട്ടിക്കാലം
பிற மொழிகளில் மொழிபெயர்ப்பு :
The time of person's life when they are a child.
childhood