பொருள் : കയ്യും കൈപത്തിയും കൂടിച്ചേരുന്ന ഭാഗം.
எடுத்துக்காட்டு :
രാമന് എന്റെ കണങ്കയ്യില് കയറി പിടിച്ചു.
ஒத்த சொற்கள் : കണങ്കൈ, പാണി, പ്രവേഷ്ടം, ഭുജം, മണിബന്ധം
பிற மொழிகளில் மொழிபெயர்ப்பு :
A joint between the distal end of the radius and the proximal row of carpal bones.
articulatio radiocarpea, carpus, radiocarpal joint, wrist, wrist jointபொருள் : കഴുത്തില്‍ നിന്നു കൈപത്തി വരെയുള്ള ഭാഗം കൊണ്ടു സാധനങ്ങള് പിടിക്കുകയും പണി ചെയ്യുകയും ചെയ്യാം.; ഭീമന്റെ കൈകള് ദണ്ഡുപോലെ ദൃഢമായിരുന്നു
எடுத்துக்காட்டு :
பிற மொழிகளில் மொழிபெயர்ப்பு :
A human limb. Technically the part of the superior limb between the shoulder and the elbow but commonly used to refer to the whole superior limb.
arm