பொருள் : ഒരു കൂമ്പാരം അതു ഭഗവാന്‍ ബുദ്ധന്‍ അല്ലെങ്കില്‍ ഏതെങ്കിലും ബുദ്ധ ഭിക്ഷുവിന്റെ അസ്ഥി, പല്ല്, മുടി മുതലായവ സ്മാരകങ്ങളായി സൂക്ഷിക്കുന്നതുനുവേണ്ടി അവയുടെ മുകളില്‍ നിര്മ്മിക്കപ്പെട്ടിരിക്കുന്നു.
எடுத்துக்காட்டு :
കുശിനഗരത്തില്‍ ഒരു വലിയ സ്തൂപം ഉണ്ട്.
ஒத்த சொற்கள் : സ്തൂപം
பிற மொழிகளில் மொழிபெயர்ப்பு :
वह टीला जो भगवान बुद्ध या किसी बौद्ध भिक्षु की अस्थि, दाँत, केश आदि स्मृति चिन्हों को सुरक्षित रखने के लिए उनके ऊपर बनाया गया हो।
कुशीनगर में एक बड़ा स्तूप है।