உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഭക്ഷണം കഴിക്കുന്ന ക്രിയ
எடுத்துக்காட்டு : ഭക്ഷണം കഴിഞ്ഞതും അവന് വിശ്രമിക്കുവാന്‍ പോയി
ஒத்த சொற்கள் : ആഹാരം, ജഗ്ധി, ജേമനം, നിഘസം, ന്യാദം, ഭോജനം, ലേഹം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
खाना खाने की क्रिया।
பொருள் : ഭക്ഷണവും വെള്ളവും
எடுத்துக்காட்டு : ഭൂമിയില്‍ ഭക്ഷണം ഉള്ളിടത്തോളം ഇവിടെ ജീവിച്ചു തന്നെ ആകണം
ஒத்த சொற்கள் : അന്നം, ആഹാരം, ധാന്യം
भोजन एवं जल।
பொருள் : ദിവസത്തില്‍ ഏകദേശം രണ്ടു തവണ നിശ്ചിത സമയത്തു് കഴിക്കുന്ന സമ്പൂര്‍ണ്ണ ആഹാരം.
எடுத்துக்காட்டு : അവന് യജമാനന്റെ വീട്ടു ജോലികള്‍ മുഴുവനും തീര്‍ത്തിട്ടേ ഭക്ഷണം കഴിക്കുകയുള്ളു.
ஒத்த சொற்கள் : അന്നം, ആഹാരം, ഭോജനം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
दिन में प्रायः दो बार नियत समय पर लिया जाने वाला संपूर्ण आहार।
The food served and eaten at one time.
நிறுவு