பொருள் : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
எடுத்துக்காட்டு :
ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.
ஒத்த சொற்கள் : തീറ്റിപോറ്റുക, പരിപാലിക്കുക, പരിപോഷിപ്പിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കഴിക്കുന്നതിനായി ഭക്ഷണം നല്കുക
எடுத்துக்காட்டு :
അവന്‍ തന്റെ പിതാവിന്റെ ശ്രാദ്ധത്തിന് നൂറ് കണക്കിന് പണ്ഡിതന്മാര്ക്ക് അന്നദാനം നടത്തി
ஒத்த சொற்கள் : അന്നദാനംനടത്തുക, സദ്യനടത്തുക
பிற மொழிகளில் மொழிபெயர்ப்பு :
खाने के लिए भोजन देना।
उसने अपने पिता के श्राद्ध में सैकड़ों पंडितों को खिलाया।