பொருள் : ഏതെങ്കിലും വാക്ക് അല്ലെങ്കില്‍ പദം എന്നിവയുടെ അര്‍ത്ഥമോ ഭാവമോ പ്രകടമാക്കുന്ന പറച്ചില്.
எடுத்துக்காட்டு :
ഗുരുദേവന് സത്യത്തിന്റെ വിവരണം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
ஒத்த சொற்கள் : പ്രപഞ്ചനം, ഭാഷ്യം, വിവരണം, വിശദീകരണം
பிற மொழிகளில் மொழிபெயர்ப்பு :
A concise explanation of the meaning of a word or phrase or symbol.
definition