பொருள் : മുഖം മുതലായവ കാണുന്ന കണ്ണാടി.
எடுத்துக்காட்டு :
ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.
ஒத்த சொற்கள் : ആദര്‍ശം, കണ്ണട, കണ്ണാടി, ദര്‍പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സൂര്യ കാന്തം, സ്ഫടികം
பிற மொழிகளில் மொழிபெயர்ப்பு :
Polished surface that forms images by reflecting light.
mirror