பொருள் : വ്യക്‌തമായി കാണാനാവാത്ത.
எடுத்துக்காட்டு :
അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.
ஒத்த சொற்கள் : അവ്യക്‌തമായ, അസ്പഷ്ടമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, മ്ലാനമായ, വിളറിയ, വ്യക്തമല്ലാത്ത
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സ്വച്ഛമല്ലാത്ത അല്ലെങ്കില്‍ ദോഷമുള്ളവന്.
எடுத்துக்காட்டு :
പാഠശാലയില്‍ മുഷിഞ്ഞ വസ്ത്രങ്ങള് ധരിച്ചു വരുവാന്‍ പാടില്ല.അവന്റെ മനസ്സു മലിനമാണു്.
ஒத்த சொற்கள் : അഴുക്കായ, അശുദ്ധമായ പാഠശാലയില്‍ മുഷിഞ്ഞ, അസ്പഷ്ടമായ, ചീത്ത ആയ, മലിനപ്പെട്ട, വൃത്തിഹീനമായ, ശുചിയല്ലാത്ത, സത്യസന്ധമല്ലാത്ത, സ്വച്ഛമല്ലാത്ത
பொருள் : മങ്ങിയ (പ്രകാശം)
எடுத்துக்காட்டு :
മുറിയിൽ മങ്ങിയ പ്രകാശം പരന്നിരുന്നു
ஒத்த சொற்கள் : തെളിച്ച മില്ലാത്ത, തെളിയാത്ത
பிற மொழிகளில் மொழிபெயர்ப்பு :