பொருள் : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്തു മുതലായവ ഇടുക.
எடுத்துக்காட்டு :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പാക്കുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മൂടുക
பிற மொழிகளில் மொழிபெயர்ப்பு :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।