உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : നാരങ്ങയുടെ ജാതിയില്‍ പെട്ട ഇടത്തരം വലിപ്പത്തിലുള്ള ഒരു മരം.
எடுத்துக்காட்டு : മധുര നാരങ്ങയുടെ പഴം മധുരവും, സുഗന്ധവും, സ്വാദുള്ളതുമാണ്.
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
नीबू की जाति का एक मझोले आकार का पेड़।
Any citrus tree bearing oranges.
பொருள் : നാരക വര്‍ഗ്ഗത്തില്‍പ്പെട്ട മധുരവും സുഗന്ധവും രുചിയുമുള്ള ഒരു ഫലം
எடுத்துக்காட்டு : അവന് ദിവസവും ഓറഞ്ച് നീര് കുടിക്കുന്നു
ஒத்த சொற்கள் : ഓറഞ്ച്
नीबू की जाति का एक फल जो मीठा, सुगंधित और रसीला होता है।
Round yellow to orange fruit of any of several citrus trees.
நிறுவு