பொருள் : പഞ്ചസാര അല്ലെങ്കില്‍ തേന്‍ മുതലായവയ്ക്ക് തുല്യമായ സ്വാദുള്ള.
எடுத்துக்காட்டு :
ഈ പഴം വളരെ മധുരമുള്ളതാണ്.
ஒத்த சொற்கள் : ഇനിപ്പുള്ള, മധുരിമയുള്ള, മാധുര്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
Having or denoting the characteristic taste of sugar.
sweetபொருள் : തീറ്റ (തീറ്റയുമായി ബന്ധപ്പെട്ട) മധുരമുള്ള
எடுத்துக்காட்டு :
എനിക്ക് മധുരമുള്ള ഭക്ഷണം ഇഷ്ടമാണ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പഞ്ചസാര കൊണ്ടുണ്ടാക്കിയത് അല്ലെങ്കില് പഞ്ചസാര ചേര്ത്തുണ്ടാക്കിയത്.
எடுத்துக்காட்டு :
പ്രമേഹ രോഗിയെ മധുരമുള്ള പദാര്ത്ഥങ്ങള്‍ കഴിക്കുന്നതില്‍ നിന്നു രക്ഷിക്കണം.
ஒத்த சொற்கள் : പഞ്ചസാരചേര്ത്ത
பிற மொழிகளில் மொழிபெயர்ப்பு :
शक्कर मिला हुआ या शक्कर का बना हुआ।
मधुमेह के रोगी को शक्करी पदार्थों के सेवन से बचना चाहिए।