பொருள் : പ്രവാഹത്തിന്റെ രൂപത്തില്‍ സൂര്യന്, ചന്ദ്രന്, വിളക്ക് മുതലായവയുടെ ജ്വലിക്കുന്ന പദാര്‍ത്ഥത്തില്‍ നിന്ന് പുറപ്പെടുന്ന വ്യാപിച്ചു കാണപ്പെടുന്ന പ്രകാശത്തിന്റെ അതിസൂക്ഷ്മരേഖ.
எடுத்துக்காட்டு :
സൂര്യന്റെ ആദ്യ കിരണത്തില് നിന്ന് ദിവസം ആരംഭിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
ज्योति की वे अति सूक्ष्म रेखाएँ जो प्रवाह के रूप में सूर्य, चंद्र, दीपक आदि प्रज्वलित पदार्थों में से निकलकर फैलती हुई दिखाई देती हैं।
सूरज की पहली किरण से दिन की शुरुआत होती है।A column of light (as from a beacon).
beam, beam of light, irradiation, light beam, ray, ray of light, shaft, shaft of lightபொருள் : മണലാരണ്യത്തില്‍ കഠിനമായ വെയിലുള്ളപ്പോള്‍ തിരമാലകളടിക്കുന്നതായി തോന്നുന്ന മിഥ്യാ ധാരണ.
எடுத்துக்காட்டு :
ചൂട് കാലത്ത് മരുഭൂമിയില്‍ മരീചികയെന്ന പ്രതിഭാസം ഉണ്ടാകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
An optical illusion in which atmospheric refraction by a layer of hot air distorts or inverts reflections of distant objects.
mirage