பொருள் : ദക്ഷിണ ഭാരത്തത്തിലെ ഒരു പര്‍വതം
எடுத்துக்காட்டு :
മലയഗിരിയില് നിന്ന് വീശുന്ന കാറ്റിനെ മലയാനിലന് എന്ന് പറയും
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കറുവപട്ടയുടെ വര്‍ഗ്ഗത്തിൽപ്പെട്ട ഒരു മരം അതിന് നല്ല ഉയരവും വലിപ്പവും ഉണ്ടായിരിക്കും
எடுத்துக்காட்டு :
മലയഗിരി മുഖ്യമായും കാമരൂപ്, ആസാം, ഡാര്‍ജിലിംഗ് എന്നിവിടങ്ങളില്‍ കാണപ്പെടുന്നു
பிற மொழிகளில் மொழிபெயர்ப்பு :
Any of various aromatic trees of the laurel family.
laurel