பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മലീമസമായ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മലീമസമായ   നാമം

பொருள் : നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.

ஒத்த சொற்கள் : അധമ, അധ്‌, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അശ്ളീലമായ, അസബ്യമായ, അസഭ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന, ഹീനമായ


பிற மொழிகளில் மொழிபெயர்ப்பு :

The quality of being morally wrong in principle or practice.

Attempts to explain the origin of evil in the world.
evil, evilness

മലീമസമായ   നാമവിശേഷണം

பொருள் : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.

எடுத்துக்காட்டு : ഇത് അശുദ്ധമായ നെയ്യാണ്.

ஒத்த சொற்கள் : അശുദ്ധമായ, മായംകലര്ന്ന, വ്യാജമായ


பிற மொழிகளில் மொழிபெயர்ப்பு :

जिसमें मिलावट हो या जो परिशुद्ध न हो या जिसमें खोट हो।

यह अशुद्ध घी है।
अपमिश्रित, अविशुद्ध, अशुद्ध, खोटा, मिलावटी

பொருள் : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.

எடுத்துக்காட்டு : ഹിന്ദു ധര്മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.

ஒத்த சொற்கள் : അശുദ്ധമായ, മാലിന്യമായ


பிற மொழிகளில் மொழிபெயர்ப்பு :

जो धर्मानुसार पवित्र न हो।

हिंदू मान्यता के अनुसार किसी भी अपवित्र स्थान पर गंगा जल छिड़कने से वह पवित्र हो जाता है।
अपवित्र, अपावन, अपुण्य, अपुनीत, अमेध्य, अशुचि, अशुद्ध, असुचि, उच्छिष्ट, उछिष्ट, गर्हित, गलीज, ग़लीज़, दूषित, नापाक, मकरुह

Not holy because unconsecrated or impure or defiled.

profane, unconsecrated, unsanctified