பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മാംസം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മാംസം   നാമം

பொருள் : ശരീരത്തില്‍ എല്ലിന്റേയും തൊലിയുടേയും ഇടയിലുള്ള മാര്ദ്ദവമുള്ളതും വഴങ്ങുന്നതുമായ പദാര്ഥം.

எடுத்துக்காட்டு : മാംസളമായ ശരീരത്തില് മാംസം അധികമാണൂ.

ஒத்த சொற்கள் : ആമിഷം, ഇറച്ചി, കൊഴുപ്പു്‌, ക്രവ്യം, ചത, തരസം, ദശ, പലലം, പിശിതം, മാംസപേസി, മാംസളത, മാംസ്യം, മേദസ്സു്, വണ്ണം, വസ, സ്ഥൂലത


பிற மொழிகளில் மொழிபெயர்ப்பு :

शरीर में हड्डियों और चमड़े के बीच का मुलायम और लचीला पदार्थ।

मांसल शरीर में मांस की अधिकता होती है।
गोश्त, मांस, मास, लंबित, लम्बित

The soft tissue of the body of a vertebrate: mainly muscle tissue and fat.

flesh

பொருள் : അങ്കങ്ങള്ക്കു ചലന ശേഷി നല്കുന്ന ശരീരത്തിനുള്ളിലെ വീര്ത്ത മാംസപേശി.

எடுத்துக்காட்டு : സംയുക്‌തകോശം വഴിയാണു പേശികല്‍ നിര്മ്മിക്കപ്പെടുന്നതു്.

ஒத்த சொற்கள் : കരുത്തു്, കായബലം, ഞരമ്പു്‌, തടി, ദൃഢത, ദേഹവളര്ച്ച, നാഡീബലം, മാംസപുഷ്ടി, മാംസളത, ശരീര പുഷ്ടി, ശരീരഘടന, ശരീരപ്രകൃതി, ശരീരശക്‌തി, സ്നായു, സ്നായുബലം


பிற மொழிகளில் மொழிபெயர்ப்பு :

शरीर के अंदर का झिल्ली तथा रेशों के आकार का मांस-पिंड जिससे अंगों का संचालन होता है।

पेशी ऊतक द्वारा मांसपेशियों का निर्माण होता है।
पेशी, मांस पेशी, मांस-पेशी, मांसपेशी, स्नायु, स्नु

One of the contractile organs of the body.

muscle, musculus