பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മാന്തുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മാന്തുക   ക്രിയ

பொருள் : കൂമ്പാരം മുതലായവ ഇങ്ങോട്ടും അങ്ങോട്ടും ആക്കുക അല്ലെങ്കില്‍ ഇങ്ങോട്ടും അങ്ങോട്ടും ആക്കാന്‍ ശ്രമിക്കുക

எடுத்துக்காட்டு : പട്ടി കച്ചടയുടെ കൂമ്പാരം മാന്തികൊണ്ടിരിന്നു

ஒத்த சொற்கள் : ചുരണ്ടുക


பிற மொழிகளில் மொழிபெயர்ப்பு :

ढेर आदि को इधर-उधर करना या इधर-उधर करने की कोशिश करना।

कुत्ता कचड़े के ढेर को कुरेद रहा है।
कुरेदना

பொருள் : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട്‌ അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.

எடுத்துக்காட்டு : കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അള്ളുക, കിള്ളുക, കുഴിക്കുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മുളിയുക, രാവുക


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु में दाँत, नाखून, चोंच या पंजा धँसाकर उसका कुछ अंश खींच लेना।

गिद्ध मृत जानवर का माँस नोच रहा है।
खसोटना, खुटकना, नोचना, बकोटना

Cut the surface of. Wear away the surface of.

scrape, scratch, scratch up

பொருள் : ചൊറിച്ചില് മാറ്റുന്നതിനായി നഖം കൊണ്ടു ചൊറിയുക.

எடுத்துக்காட்டு : ചൂടുകുരുവിനാല് കഷ്ടപ്പെടുന്ന ആള്‍ തന്റെ പുറം മാന്തി കൊണ്ടിരുന്നു.

ஒத்த சொற்கள் : ചുരണ്ടുക, ചൊറിയുക, പരണ്ടുക


பிற மொழிகளில் மொழிபெயர்ப்பு :

खुजली मिटाने के लिए नाखूनों से अंग रगड़ना।

घमौरी से परेशान व्यक्ति अपनी पीठ खुजला रहा है।
खुजलाना, खुजाना

Scrape or rub as if to relieve itching.

Don't scratch your insect bites!.
itch, rub, scratch

பொருள் : ഉപരിതലത്തിലെ മണ്ണ് മാറ്റുന്ന പ്രക്രിയ

எடுத்துக்காட்டு : കൃഷിക്കാരന് തന്റെ വയലില്‍ കിണറ്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : കുഴിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

ऊपर की मिट्टी आदि हटाकर गड्ढा करना।

किसान अपने खेत में कुँआ खोद रहा है।
खनना, खुदाई करना, खोदना

Remove the inner part or the core of.

The mining company wants to excavate the hillside.
dig, excavate, hollow

பொருள் : വിരല്, ചെറിയ വടി മുതലായവ കൊണ്ട് തോണ്ടുക.

எடுத்துக்காட்டு : രാമു എന്നെ പല തവണ മാന്തിയിരുന്നു എന്നിട്ടും ഞാന്‍ ഒന്നും പറഞ്ഞില്ല.


பிற மொழிகளில் மொழிபெயர்ப்பு :

अंगुली, छड़ी आदि से दबाना।

रामू मुझे अंगुली से बार-बार खोद रहा था पर मैंने कुछ नहीं बोला।
खोदना