பொருள் : ഫിന്ലാന്ഡില് ഉപയോഗിക്കുന്ന നാണയം.
எடுத்துக்காட்டு :
ആ ചിത്രത്തിന്റെ വില ഏതാണ്ട് ഇരുപത് മാര്‍ക്കാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും പരീക്ഷ അല്ലെങ്കില്‍ മത്സരത്തില്‍ കിട്ടുന്ന ഒരു സംഖ്യ അതില്‍ നിന്ന് മത്സരാര്‍ത്ഥിയുടെ അല്ലെങ്കില്‍ പരീക്ഷാര്‍ത്ഥിയുടെ യോഗ്യത മനസിലാക്കുവാന്‍ കഴിയും
எடுத்துக்காட்டு :
അവന് വാര്ഷികപരീക്ഷയില് നാനൂറില്‍ മുന്നൂറ് മാര്‍ക്ക് വാങ്ങി
பிற மொழிகளில் மொழிபெயர்ப்பு :