பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മാറുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മാറുക   ക്രിയ

பொருள் : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

எடுத்துக்காட்டு : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

ஒத்த சொற்கள் : ഉയരുക, ഉയര്ത്തുക, പൊക്കുക, പൊങ്ങുക


பிற மொழிகளில் மொழிபெயர்ப்பு :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

பொருள் : ഒരാള് തന്റെ സ്ഥലത്ത്‌ നിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്നത്

எடுத்துக்காட்டு : പറഞ്ഞിട്ടും അവന് തന്റെ സ്ഥലത്ത്‌ നിന്നും മാറിയില്ല

ஒத்த சொற்கள் : നിരക്കുക, നീങ്ങുക, മാറ്റുക


பிற மொழிகளில் மொழிபெயர்ப்பு :

अपनी जगह से ज़रा आगे बढ़ना या इधर-उधर होना।

कहने के बाद भी वह अपनी जगह से नहीं सरका।
अपसवना, खसकना, खिसकना, टसकना, डगना, डिगना, सरकना, हटना, हिलना

Move very slightly.

He shifted in his seat.
agitate, budge, shift, stir

பொருள் : രൂപ ചില്ലറയക്കുക

எடுத்துக்காட்டு : ആയിരം രൂപയുടെ നോട്ട് ഒരിടത്തും മാറുകയില്ല


பிற மொழிகளில் மொழிபெயர்ப்பு :

रुपए, नोट आदि का छोटे सिक्कों या रुपयों में परिणत होना।

हज़ार का नोट कहीं नहीं भुना।
भुनना

பொருள் : പിന്നിലേയ്ക്ക് തിരിയുക

எடுத்துக்காட்டு : രാമന്റെ വിളി കേട്ട ശ്യാം പിന്നിലേയ്ക്ക് തിരിഞ്ഞു

ஒத்த சொற்கள் : അലയുക, ഉരുളുക, ചുറ്റുക, തിരിയുക, മറിയുക


பிற மொழிகளில் மொழிபெயர்ப்பு :

पीछे की ओर घूमना।

राम की पुकार सुनकर श्याम लौटा।
उलटना, घूमना, पलटना, फिरना, मुड़ना, लौटना

Turn in the opposite direction.

Twist one's head.
twist

பொருள் : പിന്തിരിയുക

எடுத்துக்காட்டு : ശത്രുസേന പിന്തിരിഞ്ഞു

ஒத்த சொற்கள் : പിന്തിരിയുക


பிற மொழிகளில் மொழிபெயர்ப்பு :

अपने स्थान, बात आदि पर न रहना उससे पीछे चला जाना।

विपक्षी सेना पीछे हट गई।
पीछे हटना

Make a retreat from an earlier commitment or activity.

We'll have to crawfish out from meeting with him.
He backed out of his earlier promise.
The aggressive investment company pulled in its horns.
back away, back out, crawfish, crawfish out, pull back, pull in one's horns, retreat, withdraw

பொருள் : ആകാശ മാര്ഗ്ഗത്തില്‍ കൂടി ഒരു സ്ഥലത്തു നിന്നു മറ്റൊരു സ്ഥലത്തേക്കുള്ള യാത്ര.

எடுத்துக்காட்டு : വിമാനം സമുദ്രത്തിന്റെ മുകളില്‍ കൂടി പറക്കുകയായിരുന്നു.

ஒத்த சொற்கள் : അതിവേഗത്തില്‍ സഞ്ചരിക്കുക, ആകാശത്തുകൂടി സഞ്ചരിക്കുക, ഓടിക്കളയുക, കുതിച്ചോടുക, ചിറകിന്റെ സഹായത്താല്‍ സഞ്ചരിക്കുക, പലായനം ചെയ്യുക, പായുക, പൈലറ്റായി പ്രവര്ത്തിക്കുക, മറയുക, വിമാനത്തില്‍ സഞ്ചരിക്കുക, വ്യോമയാത്ര ചെയ്യുക


பிற மொழிகளில் மொழிபெயர்ப்பு :

आकाश मार्ग से या हवा में होकर एक स्थान से दूसरे स्थान पर जाना।

हवाई जहाज़ समुद्र के ऊपर से उड़ रहा था।
उड़ना

பொருள் : പ്രവൃത്തിപഥത്തിലേക്ക് കൊണ്ട് വരിക

எடுத்துக்காட்டு : ഗുരുജിയുടെ സംസര്ഗ്ഗത്താല്‍ അവന്‍ ആധ്യാത്മിക കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു

ஒத்த சொற்கள் : തിരിയുക


பிற மொழிகளில் மொழிபெயர்ப்பு :

किसी ओर प्रवृत्त करना।

गुरुजी की संगत ने उसे आध्यात्मिकता की ओर घुमा दिया।
घुमाना, मोड़ना

Undergo a transformation or a change of position or action.

We turned from Socialism to Capitalism.
The people turned against the President when he stole the election.
change state, turn