பொருள் : മാറുന്ന പ്രക്രിയ.
எடுத்துக்காட்டு :
മാറ്റം ലോക നിയമമാണ്.
ஒத்த சொற்கள் : പരിണാമം, പരിവര്‍ത്തനം
பிற மொழிகளில் மொழிபெயர்ப்பு :
An event that occurs when something passes from one state or phase to another.
The change was intended to increase sales.பொருள் : ഒന്നിനെ ഉപേക്ഷിച്ച് അതിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്വീകരിക്കുന്ന ക്രിയ
எடுத்துக்காட்டு :
വിറ്റ സാധനങ്ങള്‍ മാറ്റിനല്കുറന്നതല്ല
ஒத்த சொற்கள் : കൈമാറ്റം
பிற மொழிகளில் மொழிபெயர்ப்பு :
The act of changing one thing for another thing.
Adam was promised immortality in exchange for his disobedience.பொருள் : മാറ്റം വരുത്തുന്ന അവസ്ഥ
எடுத்துக்காட்டு :
ഈ യന്ത്രം പ്രകാശത്തെ വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുന്നു
ஒத்த சொற்கள் : പരിവര്‍ത്തനം
பிற மொழிகளில் மொழிபெயர்ப்பு :
वह बल जो किसी कठोर पदार्थ या पिंड पर लगाने से उस पदार्थ या पिंड की गति को परिवर्तित करता है।
इस यंत्र से प्रकाश को विद्युतीय आवेग में परिवर्तित कर दिया जाता है।பொருள் : ആരുടെയെങ്കിലും ഗതിയില്‍ അല്ലെങ്കില്‍ അതു വഴി ചെയ്യുന്ന കാര്യങ്ങളുടെ രീതി.
எடுத்துக்காட்டு :
താങ്കളുടെ മകന്റെ നീക്കങ്ങളെക്കുറിച്ചു ശ്രദ്ധിക്കണം.
ஒத்த சொற்கள் : ചിട്ടവട്ടം, ചേഷ്ട, നീക്കം, പ്രവൃത്തി
பிற மொழிகளில் மொழிபெயர்ப்பு :
किसी की चाल-ढाल या उसके द्वारा किए जाने वाले कार्य।
आपको अपने पुत्र की गतिविधियों पर ध्यान रखना चाहिए।பொருள் : വലിയമാറ്റം വരുത്തുക
எடுத்துக்காட்டு :
ശ്യാമിന്റെ വീടിന് വന്ന പരിവര്‍ത്തനം കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി
ஒத்த சொற்கள் : പരിവര്‍ത്തനം
பிற மொழிகளில் மொழிபெயர்ப்பு :
The act of changing in form or shape or appearance.
A photograph is a translation of a scene onto a two-dimensional surface.பொருள் : മൊത്തത്തില്‍ സന്തോഷം തരുന്ന മാറ്റം
எடுத்துக்காட்டு :
അവന് ഒരു മാറ്റത്തിനായി വർഷത്തില്‍ ഒരു തവണ മലമ്പ്രദേശങ്ങളില്‍ പോയി താമസിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പണം ഒരു അകൌണ്ടില് നിന്ന് മറ്റൊരു അകൌണ്ടിലേയ്ക്ക് മാറ്റുക
எடுத்துக்காட்டு :
ഞാന്‍ ബാങ്കില്‍ ഇടപാടിനായി അപേക്ഷ നല്‍കിയിട്ടുണ്ട്
ஒத்த சொற்கள் : ഇടപാട്, ട്രാന്‍സ്ഫര്‍
பிற மொழிகளில் மொழிபெயர்ப்பு :
The act of transfering something from one form to another.
The transfer of the music from record to tape suppressed much of the background noise.