பொருள் : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
எடுத்துக்காட்டு :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
ஒத்த சொற்கள் : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു കാര്യം ചെയ്യുമ്പോള്‍ വരുന്ന തടസ്സം.
எடுத்துக்காட்டு :
ഈ കാര്യം ചെയ്യുമ്പോള്‍ മുടക്കങ്ങള്‍ വരാതിരിക്കുവാന്‍ ഞാന്‍ വിനായകന് ഒരു വഴിപാട് നേര്ന്നിട്ടുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
Some abrupt occurrence that interrupts an ongoing activity.
The telephone is an annoying interruption.பொருள் : ഏതെങ്കിലും സ്ഥലത്തു് ബന്ദിയെപ്പോലെ കഴിയുക.
எடுத்துக்காட்டு :
പണ്ഡിറ്റ് ജവഹര്ലാല്‍ നെഹ്രു തന്റെ ജയില്വാസ സമയത്തും എഴുതികൊണ്ടിരുന്നു.
ஒத்த சொற்கள் : അങ്കുശം, അനുരോധം, അനുവേധം, ഇടറല്‍, കാലതാമസം, ചെറുക്കല്‍, തടയല്, തടവു്, താമസം, നിന്നു പോകല്‍, നിരോധം, നിറുത്തു്, പ്രതിബന്ധം, വിഘ്നം, വിരോധം, വിളംബം
பிற மொழிகளில் மொழிபெயர்ப்பு :
A state of being confined (usually for a short time).
His detention was politically motivated.பொருள் : നിയമ പരമായി ഒഴിവ് പ്രഖ്യാപിച്ചിട്ടുള്ള, പണി ഇല്ലാതിരിക്കുന്ന ആ ദിവസം.
எடுத்துக்காட்டு :
ഭാരത സര്ക്കാര്‍ ഞായറാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
பிற மொழிகளில் மொழிபெயர்ப்பு :