பொருள் : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല് അടിക്കുക.
எடுத்துக்காட்டு :
ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.
ஒத்த சொற்கள் : കൂട്ടിമുട്ടുക, തട്ടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ടക് ടക് എന്ന ശബ്ദം ഉണ്ടാക്കുക.
எடுத்துக்காட்டு :
ഈ വാതില്‍ വല്ലാതെ മുട്ടിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : തട്ടുക
பிற மொழிகளில் மொழிபெயர்ப்பு :
खट-खट, ठक-ठक या खड़-खड़ शब्द होना।
पीछे का दरवाज़ा बहुत खटखटाता है।பொருள் : ഏതെങ്കിലും ഉപരിതലത്തില്‍ അടിച്ച് ശബ്ദം ഉണ്ടാക്കുക.
எடுத்துக்காட்டு :
കതകില്‍ ആരാണ് മുട്ടുന്നത് എന്നു നോക്കൂ.
ஒத்த சொற்கள் : കൊട്ടുക, തട്ടുക
பிற மொழிகளில் மொழிபெயர்ப்பு :
किसी सतह पर ठक-ठक, खट-खट या खड़-खड़ की आवाज़ करना।
देखो, कौन दरवाज़ा खटखटा रहा है !।பொருள் : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്‍ശിക്കുന്നത്
எடுத்துக்காட்டு :
നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി
ஒத்த சொற்கள் : ചേരുക, തൊടുക, പിടിക്കുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്‍ശിക്കുക
பிற மொழிகளில் மொழிபெயர்ப்பு :