பொருள் : ഏതെങ്കിലും രീതിയിൽ മറ്റുള്ളവരെ മുതലാക്കുക
எடுத்துக்காட்டு :
ധനവാൻ ആസാം കാരിൽ നിന്നും ഇരട്ടി തുക ഈടാക്കുന്നു
ஒத்த சொற்கள் : ഈടാക്കുക, വസൂലാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
कोई काम किसी और से कराना।
यह काम कराने के बाद मैं आपका काम कराऊँगा।பொருள் : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക
எடுத்துக்காட்டு :
പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു
ஒத்த சொற்கள் : വശത്താക്കുക, വസൂലാക്കുക
பிற மொழிகளில் மொழிபெயர்ப்பு :