பொருள் : കുറച്ച് കാര്യങ്ങളില്‍ ദേഷ്യപ്പെടുന്ന അല്ലെങ്കില്‍ അതൃപ്തനായിട്ടുള്ളവന്.
எடுத்துக்காட்டு :
ഈയിടെയായി അവന് വല്ലാതെ മുന്‍കോപിയായി.
பிற மொழிகளில் மொழிபெயர்ப்பு :
जरा-सी बातों में चिढ़ने या अप्रसन्न हो जानेवाला।
आजकल वह अधिक चिड़चिड़ा हो गया है।பொருள் : സ്വാഭാവികമായി അധികം ദേഷ്യമുള്ള.
எடுத்துக்காட்டு :
മുന്കോവപമുള്ള വ്യക്തിയില്‍ നിന്ന് എല്ലാവരും അകന്നു നില്ക്കുവാന് ഇഷ്ടപ്പെടുന്നു.
ஒத்த சொற்கள் : മുന്‍കോപമുള്ള, ശുണ്ഠിയുള്ള
பிற மொழிகளில் மொழிபெயர்ப்பு :
Quickly aroused to anger.
A hotheaded commander.