பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മുറുക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മുറുക്കുക   ക്രിയ

பொருள் : കെട്ടു്‌ ഉറപ്പാക്കുന്നതിനു വേണ്ടി ചരടു്‌ മുതലായവ വലിക്കുക.

எடுத்துக்காட்டு : രവി നെല്ലിന്റെ കെട്ടു മുറുക്കി.

ஒத்த சொற்கள் : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, വര്ധിക്കുക, വലിക്കുക, വലിയുക


பிற மொழிகளில் மொழிபெயர்ப்பு :

बंधन दृढ़ करने के लिए डोरी आदि खींचना।

रवि ने धान के बोझ को कसा और बाँधा।
कसना, घुटना

Make tight or tighter.

Tighten the wire.
fasten, tighten

பொருள் : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

எடுத்துக்காட்டு : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

ஒத்த சொற்கள் : കറക്കുക, ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, വട്ടത്തിലാക്കുക


பிற மொழிகளில் மொழிபெயர்ப்பு :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

பொருள் : സിത്താര്‍ ചെണ്ട എന്നിവയുടെ തോല്‍ അല്ലെങ്കില്‍ തന്ത്രികള് മുറുക്കുക അല്ലെങ്കില്‍ വലിച്ച് കെട്ടുക

எடுத்துக்காட்டு : ചെണ്ടക്കാരന്‍ ചെണ്ട മുറുക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

सितार, ढोल आदि की डोरी या तार कसना या तानना।

ढोलकिया ढोलक चढ़ा रहा है।
चढ़ाना

Alter or regulate so as to achieve accuracy or conform to a standard.

Adjust the clock, please.
Correct the alignment of the front wheels.
adjust, correct, set

பொருள் : യന്ത്രഭാഗങ്ങള്‍ ബലപ്പെടുത്തി വയ്ക്കുക

எடுத்துக்காட்டு : അവന്‍ സ്ക്രൂഡ്രൈവർ കൊണ്ട് യന്ത്രഭാഗങ്ങള്‍ മുറുക്കി കൊണ്ടിരിക്കുന്നു

ஒத்த சொற்கள் : ബലപ്പെടുത്തുക


பிற மொழிகளில் மொழிபெயர்ப்பு :

पुर्जों को दृढ़ करके बैठाना।

वह पाना से मशीन के पुर्जों को कस रहा है।
कसना

Tighten or fasten by means of screwing motions.

Screw the bottle cap on.
screw

பொருள் : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ

எடுத்துக்காட்டு : വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു

ஒத்த சொற்கள் : നീട്ടുക, പരത്തുക, വലിക്കുക, വലുതാക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु को उसकी पूरी लम्बाई या चौड़ाई तक बढ़ाकर ले जाना।

शिकारी धनुष की डोर को तान रहा है।
ईंचना, ईचना, ऐंचना, खींचना, खीचना, तानना

Make tight or tighter.

Tighten the wire.
fasten, tighten

பொருள் : ചെണ്ട, സിത്താര്‍ എന്നിവയുടെ തുകല്‍, കമ്പി എന്നിവ മുറുക്കുക

எடுத்துக்காட்டு : വീണയുടെ കമ്പികള്‍ മുറുക്കി കഴിഞ്ഞു

ஒத்த சொற்கள் : ഞെക്കുക, ഞെരുക്കുക


பிற மொழிகளில் மொழிபெயர்ப்பு :

ढोल, सितार आदि की डोरी या तार कसा जाना।

वीणा का तार चढ़ गया है।
चढ़ना, तनना

Become tight or tighter.

The rope tightened.
tighten