பொருள் : മുസ്ലീം മത ശാസ്ത്രത്തിന്റെ ആചാര്യന്.
எடுத்துக்காட்டு :
മൌലവി സാഹബ് ഖുറാനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : മൌലവി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നല്ല ഗന്ധമുള്ള ചെറിയ വെളുത്ത പൂവ് വളരുന്ന ചെടി
எடுத்துக்காட்டு :
അവന്റെ വീടിന്റെ മുന്നിലൂടെ പോകുമ്പോഴെ മുല്ലയുടെ ഗന്ധം വരും
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു ഹരിതഭയായ വള്ളിച്ചെടി അതിന്റെ പൂക്കള്‍ ഒരുപാട് മനോഹരമായിരിക്കും
எடுத்துக்காட்டு :
എന്റെ തോട്ടത്തില്‍ മുല്ലയും നട്ടുപിടിപ്പിച്ചിട്ടുണ്ട്
பிற மொழிகளில் மொழிபெயர்ப்பு :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vineபொருள் : മുല്ല പോലത്തെ ഒരു ചെടിയില്‍ വിരിയുന്ന പൂക്കള്
எடுத்துக்காட்டு :
പൂന്തോട്ടത്തിൽ നിന്ന് കുടമുല്ലയുടെ നല്ല ഗന്ധം വരുന്നുണ്ട്
ஒத்த சொற்கள் : കുടമുല്ല
பிற மொழிகளில் மொழிபெயர்ப்பு :