பொருள் : ദുഃഖം കൊണ്ട് ദേഷ്യം വരിക.
எடுத்துக்காட்டு :
മകന്റെ തെറ്റായ നടപ്പില്‍ കോപം വന്നിട്ട് അമ്മയ്ക്ക് ശുണ്ഠി പിടിച്ചിരുന്നു.
ஒத்த சொற்கள் : കോപം വരുക, ദേഷ്യം വരുക, പിണങ്ങുക, ശുണ്ഠി പിടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Feel extreme irritation or anger.
He was chafing at her suggestion that he stay at home while she went on a vacation.பொருள் : പരിശ്രമിച്ച് കഴിയുമ്പോള്‍ വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക
எடுத்துக்காட்டு :
ഇത്രയും ജോലി ചെയ്തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.
ஒத்த சொற்கள் : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, വലയുക, വാടുക
பிற மொழிகளில் மொழிபெயர்ப்பு :
परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।
इतना काम करने के बाद भी मैं नहीं थका।பொருள் : മലിനം അല്ലെങ്കില്‍ അഴുക്കാകുക
எடுத்துக்காட்டு :
ഈ വസ്ത്രം അഴുക്കായി
ஒத்த சொற்கள் : അഴുക്കാകുക, അശുദ്ധമാകുക, മലിനമാകുക, വൃത്തികേടാവുക
பொருள் : മലിനം അല്ലെങ്കില്‍ അഴുക്കാകുക
எடுத்துக்காட்டு :
ഈ വസ്ത്രം അഴുക്കായി
ஒத்த சொற்கள் : അഴുക്കാകുക, അശുദ്ധമാകുക, മലിനമാകുക, വൃത്തികേടാവുക
பிற மொழிகளில் மொழிபெயர்ப்பு :