பொருள் : ഏതെങ്കിലും വസ്തുവിന്റെ അടിഭാഗം, അതിന്റെ സഹായത്താല്‍ ആവസ്തു നില്‍ക്കുന്നത്
எடுத்துக்காட்டு :
ഈ ചെറിയ വാര്‍പ്പിന്റെ അടിഭാഗം കട്ടികൂടിയതാകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മണ്ണിന്റെ അടിയിൽ രൂപപ്പെടുന്ന സസ്യത്തിന്റെ കാണ്ഡഭാഗം
எடுத்துக்காட்டு :
അവൾ കറിയിൽ ചേർക്കുന്നതിനായിട്ട് ഒരു വലിയ മഞ്ഞളിന്റെ മൂട് അരച്ചെടുത്തു
ஒத்த சொற்கள் : കാണ്ഡം
பிற மொழிகளில் மொழிபெயர்ப்பு :