பொருள் : പകുതി മരിച്ച അല്ലെങ്കില്‍ മരണത്തിന്റെ തീരത്തു നില്ക്കുന്ന.
எடுத்துக்காட்டு :
ഗ്രാമവാസികള്‍ കള്ളനെ അടിച്ചടിച്ച് മൃതപ്രായനായവനാക്കി തീര്‍ത്തു .
ஒத்த சொற்கள் : മരണാവസ്ഥയിലായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മരണത്തിന്റെ അടുത്തെത്തിയ.
எடுத்துக்காட்டு :
അവന് തന്റെ മരണാസന്നനായ വൃദ്ധ പിതാവിനെ നന്നായി ശുശ്രൂഷിക്കുന്നു.
ஒத்த சொற்கள் : മരണാസന്നനായ, മരിക്കാറായ
பிற மொழிகளில் மொழிபெயர்ப்பு :