பொருள் : ഒട്ടിപിടിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
തേച്ചുകഴുകിയതിന് ശേഷവും പാത്രത്തില്‍ എണ്ണ മെഴുക്ക് പോയില്ല.
ஒத்த சொற்கள் : വഴുവഴുപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുഴച്ച മാവ് മൃദുവായി കിട്ടുന്നതിന് അതില്‍ ചേര്‍ക്കുന്ന എണ്ണ അല്ലെങ്കില്‍ നെയ്യ് അതിലൂടെ ആ മാവ് കൂടുതല്‍ സ്വാദിഷ്ടമുള്ളതായി തീരും
எடுத்துக்காட்டு :
അമ്മ രുചികരമായ ആഹാരം ഉണ്ടാക്കുന്നതിനായിട്ട് അതില്‍ മെഴുക്ക് ചേര്‍ക്കും
பிற மொழிகளில் மொழிபெயர்ப்பு :
गूँथे हुए आटे में डाला जाने वाला घी या तेल आदि जिससे बनने वाली वस्तु मुलायम और खसखसी हो।
माँ स्वादिष्ट व्यंजन बनाने के लिए आटे में मोयन मिला रही है।