பொருள் : ദുഃഖിതനാവുന്ന അവസ്ഥ അല്ലെങ്കില്‍ മനസ്സ് ഒന്നിലും ഉറയ്ക്കാതെ നില്ക്കുന്ന അവസ്ഥ.
எடுத்துக்காட்டு :
അവന്റെ മുഖത്ത് ദുഃഖം മൂടിനില്‍ക്കുന്നു.
ஒத்த சொற்கள் : അപ്രസന്നത, കുണ്ഠിതം, ദുഃഖം, വിഷണ്ണത
பிற மொழிகளில் மொழிபெயர்ப்பு :
उदास होने की अवस्था या भाव।
उसके चेहरे पर उदासी छायी हुई थी।