பொருள் : അളവു കോല് വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.
எடுத்துக்காட்டு :
ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.
ஒத்த சொற்கள் : അധ്വാനം, പ്രയത്നം, ഫാക്ടറി, മില്ല്, വ്യവസായം, ശ്രമം, സംരംഭം
பிற மொழிகளில் மொழிபெயர்ப்பு :
Buildings for carrying on industrial labor.
They built a large plant to manufacture automobiles.பொருள் : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
எடுத்துக்காட்டு :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
ஒத்த சொற்கள் : അദ്ധ്വാനം, ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, വലിയശ്രദ്ധ, വേല, സാഹസം
பிற மொழிகளில் மொழிபெயர்ப்பு :