பொருள் : സ്വാഭാവികമായ അവസ്ഥയില്‍ വര്‍ഷത്തിനെ ഈരണ്ടു മാസങ്ങളുടെ ആറു ഋതുക്കള്‍ ആയി തിരിച്ചിരിക്കുന്നു-വസന്തം, ഗ്രീഷ്മം, വര്‍ഷ, ശരദ്, ഹേമന്തം, ശിശിരം എന്നിങ്ങനെ.
எடுத்துக்காட்டு :
ഋതു പരിവര്‍ത്തനം പ്രകൃതിയുടെ നിയമമാണു്.
ஒத்த சொற்கள் : കാലാവസ്ഥയെ കല്‍പ്പിക്കപ്പെടുന്ന വിഭാഗം, ക്ളിപ്തകാലം
பிற மொழிகளில் மொழிபெயர்ப்பு :
One of the natural periods into which the year is divided by the equinoxes and solstices or atmospheric conditions.
The regular sequence of the seasons.