பொருள் : ആരിലെങ്കിലും നിന്ന് കുറച്ചു കിട്ടുന്നതിനു വേണ്ടി ആഗ്രഹം പ്രകടിപ്പിക്കുക.
எடுத்துக்காட்டு :
അവന്‍ താങ്കളില്‍ നിന്ന് കുറച്ച് അപേക്ഷിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, അർത്ഥിക്കുക, ആവശ്യപ്പെടുക, ഇരക്കുക, കെഞ്ചുക, കേള്ക്കു ക, ക്ഷണിക്കുക, ചോദിക്കുക, തേടുക, മന്നാടുക
பிற மொழிகளில் மொழிபெயர்ப்பு :
किसी से कुछ लेने के लिए इच्छा प्रकट करना।
वह आपसे कुछ माँग रहा है।பொருள் : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക
எடுத்துக்காட்டு :
തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട് കേണപക്ഷിക്കുകയായിരുന്നു.
ஒத்த சொற்கள் : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, കേഴുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
करुण स्वर से प्रार्थना करना।
अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।