பொருள் : മറ്റുള്ളവരുടെ പ്രശംസ പിടിച്ച് പറ്റുന്ന തരത്തില് വളരെ കൌശലത്തോടെ എതെങ്കിലും ഒരു കാര്യം പറച്ചില് നടത്തുക
எடுத்துக்காட்டு :
അയാളുടെ ഓരോ യുക്തികളും ആളുകളെ ആകര്ഷിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
ऐसी उक्ति, कथन या कार्य जिसमें कुछ विशिष्ट कौशल या चमत्कार हो या जिससे प्रभावित होकर लोग प्रशंसा करें।
उनकी हर बात में एक बात होती है।பொருள் : ചെയ്യാനായി മുന്നില്‍ വന്നിരിക്കുന്ന രണ്ടിലധികം കാര്യങ്ങളില്‍ നിന്ന് ഒന്നിനെ തനിക്ക് ആയി തിരഞ്ഞെടുക്കേണ്ടി വരുക
எடுத்துக்காட்டு :
രോഗിയെ മറ്റൊരു ആശുപത്രിയില്‍ കോണ്ടു പോകുന്നതല്ലാതെ മറ്റൊരു ഉപായം ഇല്ല
ஒத்த சொற்கள் : ഉപായം, കാര്യസിദ്ധിക്കുള്ള വഴി, തന്ത്രം, പോംവഴി
பிற மொழிகளில் மொழிபெயர்ப்பு :
One of a number of things from which only one can be chosen.
What option did I have?.பொருள் : ആഗ്രഹിക്കപ്പെട്ട കാര്യം വരെ എത്തുന്നതിനുള്ള എളുപ്പവഴി.
எடுத்துக்காட்டு :
ഈ ജോലി എളുപ്പത്തില്‍ തീരുന്നതിന് ഒരു മാര്ഗ്ഗം പറഞ്ഞു തരൂ.
ஒத்த சொற்கள் : ഉപായം, തന്ത്രം, മാര്ഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
वह कार्य या प्रयत्न जिससे अभीष्ट तक पहुँचा जाए।
कोई ऐसा उपाय बताइए जिससे यह काम आसानी से हो जाए।