பொருள் : നല്ല ഗുണം.; സദാചാരം മനുഷ്യനു ഭൂഷനമാണു്.
எடுத்துக்காட்டு :
ஒத்த சொற்கள் : ഉത്തമ ഗുണം, ഗുണമേന്മ, ചാരിത്ര്യം, ധര്മ്മവചിന്ത, ധര്മ്മാുചരണം, നന്മ, നന്മഗ, നിഷ്പക്ഷപാതിത്വം, നീതിപാലനം, പുണ്യം, പൊതുമ, പ്രകര്‍ഷം, മനോഗുണം, മര്യാദ, വൃത്തി, ശ്രേയസ്സു്, ശ്രേഷ്ഠത, സദാചാരം, സദാചാരനിഷ്ഠ, സദാചാരശീലം, സദ്ഗുണം, സന്മമനസ്സു്, സന്മാരര്ഗ്ഗം, സുശീലത്വം, സ്വഭാവശുദ്ധി
பிற மொழிகளில் மொழிபெயர்ப்பு :
A particular moral excellence.
virtueபொருள் : ഏതെങ്കിലും ഒരു പദവിക്കു വേണ്ടി അത്യാവശ്യമെന്നു കരുതുന്ന ഗുണം, അറിവ്, യോഗ്യത, സാമര്‍ത്ഥ്യം എന്നിവ.
எடுத்துக்காட்டு :
നല്ല പദവിയിലെത്തിച്ചേരുന്നതിന് യോഗ്യത അത്യാവശ്യമാണ്.
ஒத்த சொற்கள் : അര്‍ഹത
பொருள் : ഏതെങ്കിലും വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അതിനു പകരമായി കൊടുക്കുന്ന ധനം.
எடுத்துக்காட்டு :
ഈ കാറിന്റെ വില എന്താണു്?
ஒத்த சொற்கள் : അര്‍ഹത, അസല്‍ മുതല്‍, ആന്ദരിക മൂല്യം, ആസ്തി, ഗുണം, ചെലവുതുക, നിരക്കു്, പണ വിനിമയം, പണം, പ്രതിഫലത്തുക, പ്രയോജനം, പ്രാധാന്യം, മൂലധനം, മൂല്യ നിര്‍ണ്ണയം, വാങ്ങിയ വില, വില, വൈശിഷ്ട്യം, ശമ്പളം, ശ്രേഷ്ഠത, സ്വത്തു്
பிற மொழிகளில் மொழிபெயர்ப்பு :
The property of having material worth (often indicated by the amount of money something would bring if sold).
The fluctuating monetary value of gold and silver.பொருள் : ഏതെങ്കിലും ജോലിക്ക് അര്‍ഹനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
യോഗ്യതയുള്ളതു കാരണം അവനു അദ്ധ്യാപകന്റെ ജോലി കിട്ടി.
ஒத்த சொற்கள் : അര്‍ഹത
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അറിവ്, വിദ്യാഭ്യാസം മുതലായവ കൊണ്ട് ഏതെങ്കിലും തസ്തികയിലേക്ക് ഒരാളെ അനുയോജ്യമായി കണക്കാക്കുക.
எடுத்துக்காட்டு :
പ്രവേശന പരീക്ഷകള്‍ വഴി വിദ്യാര്‍ത്ഥികളുടെ യോഗ്യത പരീക്ഷിച്ചു നോക്കുന്നു.
ஒத்த சொற்கள் : അര്‍ഹത
பிற மொழிகளில் மொழிபெயர்ப்பு :
ज्ञान, अनुभव, शिक्षा आदि की दृष्टि से वह विशेषता या गुण जिसके आधार पर कोई किसी कार्य या पद के लिए उपयुक्त समझा जाता है।
प्रतियोगी परीक्षाओं के द्वारा विद्यार्थियों की योग्यता परखी जाती है।An attribute that must be met or complied with and that fits a person for something.
Her qualifications for the job are excellent.