பொருள் : അനുകൂലമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
അനുകൂലമാണെങ്കില്‍ ജോലി ചെയ്യാന്‍ എളുപ്പമാണ് .
ஒத்த சொற்கள் : അനുകൂലം
பிற மொழிகளில் மொழிபெயர்ப்பு :
अनुकूल होने की अवस्था या भाव।
अनुकूलता हो तो काम करना सहज होता है।A feeling of sympathetic understanding.
compatibilityபொருள் : യോജിപ്പിച്ച് ഒന്നാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ശരീരമാണ് മരിക്കുന്നത് ആത്മാവല്ല, ആത്മാവ് പരമാത്മാവില്‍ ലയിച്ചു ചേരുന്നു.
ஒத்த சொற்கள் : ഒരുമിപ്പ്, ലയനം
பிற மொழிகளில் மொழிபெயர்ப்பு :
मिल-मिलाकर एक होने की अवस्था या भाव।
शरीर मरता है आत्मा नहीं, आत्मा तो परमात्मा में एकाकार हो जाता है।பொருள் : നന്നായി കൂടിച്ചേര്ന്നു പോകാനുള്ള ഗുണം അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
യോജിപ്പ് പരസ്പരബന്ധങ്ങളെ ബലപ്പെടുത്തുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
सबसे अच्छी तरह मिलने-जुलने का भाव या गुण।
मिलनसारिता आपसी संबंधों को मजबूत करती है।A disposition to be friendly and approachable (easy to talk to).
affability, affableness, amiability, amiableness, bonhomie, genialityபொருள் : ഉപയോഗപ്രദവും ശരിയായിട്ടുള്ളതുമായ സംയോഗം അല്ലെങ്കില്‍ കൂടിച്ചേരല്
எடுத்துக்காட்டு :
പരസ്പര യോജിപ്പിലൂടെ കഠിനകരമായ കാര്യങ്ങള്‍ പോലും സാധ്യമാകും
ஒத்த சொற்கள் : കൂട്ടായ്മ, സഹകരണം
பிற மொழிகளில் மொழிபெயர்ப்பு :
उपयुक्त और ठीक संयोग या मेल।
आपसी सामंजस्य के द्वारा कठिन से कठिन कार्य भी संभव है।महाराष्ट्र के थाने जिले में स्थित एक आयताकार सरोवर जिसके चारों ओर सीढ़ियाँ बनी हुई हैं।
बाणगंगा के किनारे वाल्केश्वर मंदिर है।பொருள் : ഒന്നിലധികം ആളുകള്‍ ഒന്നിച്ച് കൂടി ഒരു കാര്യം ചെയ്യുന്നത്
எடுத்துக்காட்டு :
നാല്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ആണ്‍ ഈ മതസരം സംഘടിപ്പിക്കപെട്ടിട്ടുള്ളത്
ஒத்த சொற்கள் : കൂട്ടായ്മ, കൂട്ടുതൊഴില്‍, കൂട്ടുപ്രവൃത്തി, കൂട്ടുവേല, സഹകരണം
பிற மொழிகளில் மொழிபெயர்ப்பு :
Joint operation or action.
Their cooperation with us was essential for the success of our mission.