பொருள் : ദോഷം, ആപത്ത് മുതലായവയില്‍ നിന്ന് രക്ഷപ്പെട്ട് ദൂരെ അല്ലെങ്കില്‍ വേറെയാവുക അല്ലെങ്കില്‍ ഇതിലൊന്നും പെടാതിരിക്കുക.
எடுத்துக்காட்டு :
രോഹിത് അര്ബുദരോഗം കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
ஒத்த சொற்கள் : പിടികൊടുക്കാതിരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Continue in existence after (an adversity, etc.).
He survived the cancer against all odds.பொருள் : ചീത്ത അവസ്ഥയില്‍ നിന്ന് നല്ല അവസ്ഥയിലേയ്ക്ക് വരുക
எடுத்துக்காட்டு :
സരോജിന് ജോലി കിട്ടിയതുകൊണ്ട് കുടുംബം രക്ഷപ്പെട്ടു
ஒத்த சொற்கள் : നന്നാവുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംഘട്ടനത്തിന്റെ സ്ഥലത്തു നിന്നും പേടിച്ച് അല്ലെങ്കില് സ്വന്തം കർത്തവ്യം മുതലായവയില്‍ നിന്നും പിന്മാറിയും ആളുകളുടെ കാഴ്ചയ്ക്കു മുന്പില് നിന്നും രക്ഷപ്പെടുക.
எடுத்துக்காட்டு :
തടവുപുള്ളി തടവില്‍ നിന്ന് രക്ഷപ്പെട്ടു.
ஒத்த சொற்கள் : ഉതറുക, ഒളിച്ചോടുക, കടന്നു കളയുക, കണ്ണില്പെടാതിരിക്കുക, തടിതപ്പുക, തെറ്റിമാറുക, പിന്മാറുക, പെരുക്കുക, മറയുക, വലിയുക, വഴുതിപ്പോവുക, വഴുതുക
பிற மொழிகளில் மொழிபெயர்ப்பு :
संकट के स्थान से डरकर या अपने कर्तव्य आदि से विमुख होकर और लोगों की नज़र बचा कर भाग जाना।
कैदी जेल से फ़रार हो गया।Run away from confinement.
The convicted murderer escaped from a high security prison.பொருள் : വിദഗ്ധമായി രക്ഷപ്പെടുക
எடுத்துக்காட்டு :
കഴിഞ്ഞ തവണ അവൻ പോലീസിന്റെ തടവറയിൽ നിന്നും രക്ഷപ്പെട്ടു
பிற மொழிகளில் மொழிபெயர்ப்பு :