பொருள் : മോചനം അല്ലെങ്കില്‍ ഉദ്ധാരണം ചെയ്യുക
எடுத்துக்காட்டு :
അവന് എന്നെ ഈ കഷ്ടത്തില്‍ നിന്ന് മോചിപ്പിച്ചു
ஒத்த சொற்கள் : ഉദ്ധരിപ്പിക്കുക, മോചിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആപത്ത് അല്ലെങ്കില്‍ കഷ്ടം മുതലായവയില്‍ പെടുത്താതിരിക്കുക.
எடுத்துக்காட்டு :
കാവല്ക്കാരന് കള്ളന്മാരില് നിന്ന് ഗ്രാമവാസികളെ രക്ഷപ്പെടുത്തി.
ஒத்த சொற்கள் : കാത്തുസൂക്ഷിക്കുക, പരിപാലിക്കുക, സംരക്ഷിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
विपत्ति या कष्ट आदि में न पड़ने देना।
चौकीदार ने चोरों से गाँववालों को बचाया।Shield from danger, injury, destruction, or damage.
Weatherbeater protects your roof from the rain.