பொருள் : രുചിയുടെ ആസ്വാദനവും അതു വഴി ശബ്ദങ്ങളുടെ ഉച്ചാരണവും നടക്കുന്ന വായുടെ അകത്തെ ആ നീണ്ടു പരന്ന മാംസ പിണ്ടം.
எடுத்துக்காட்டு :
സംസാരത്തില്‍ നാക്കു് വലിയ പങ്കു് വഹിക്കുന്നു.
ஒத்த சொற்கள் : ജിഹ്വ, ജിഹ്വം, ധാര, നക്കുന്നതെന്തുകൊണ്ടോ അതു, നാക്കു്, നാവു്, രസജ്ഞ, രസന, രസനേന്ദ്രിയം, ലലന
பிற மொழிகளில் மொழிபெயர்ப்பு :