பொருள் : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
எடுத்துக்காட்டு :
ஒத்த சொற்கள் : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇച്ഛ, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം
பிற மொழிகளில் மொழிபெயர்ப்பு :
वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।
प्रेम में स्वार्थ का कोई स्थान नहीं होता।A strong positive emotion of regard and affection.
His love for his work.பொருள் : മാംസം, പച്ചക്കറികള് മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു തരം ജലഭക്ഷണം.
எடுத்துக்காட்டு :
ഞാന് ഇന്ന് കഴിക്കുന്നതിനു മുന്പ് സൂപ്പ് കുടിച്ചു.
ஒத்த சொற்கள் : കുഴമ്പ്, ചാറ്, യൂഷം, സൂപ്പ്
பிற மொழிகளில் மொழிபெயர்ப்பு :
Liquid food especially of meat or fish or vegetable stock often containing pieces of solid food.
soupபொருள் : പ്രണയം, ക്രോധം, രതി, കരുണ മുതലായ മാനസീക ഭാവങ്ങളെ ഉണര്ത്തുന്നതും ശക്തപെടുത്തുന്നതുമായതും സാഹിത്യം, നാടകം കാവ്യം എന്നിവയിലെ അടിസ്ഥാന തത്വം ആയതുമായ ഒരു ഘടകം
எடுத்துக்காட்டு :
നവ രസങ്ങള് ഉണ്ടെന്ന് കണക്കാക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
साहित्य में कथानकों, काव्यों, नाटकों आदि में रहने वाला वह तत्व जो अनुराग, करुणा, क्रोध, रति आदि मनोभावों को जागृत, प्रबल तथा सक्रिय करता है।
रस की संख्या नौ मानी गई है।பொருள் : വൈദ്യ ശാസ്ത്രം അനുസരിച്ച് ശരീരത്തിലെ ഏഴ് ധാതുക്കളിൽ ഒന്നാമത്തേത്
எடுத்துக்காட்டு :
രസത്തിനുള്ളിലാണ്‍ ശരീരത്തിലെ ജലം വരുന്നത്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
எடுத்துக்காட்டு :
വെള്ളം ജീവന്റെ ആധാരമാണു്.
ஒத்த சொற்கள் : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം
பிற மொழிகளில் மொழிபெயர்ப்பு :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।பொருள் : സാധാരണയായി ദ്രവരൂപത്തില് കാണുന്നു വെളുത്തു, ഭാരംകൂടിയ തിളങ്ങുന്ന വസ്തു.
எடுத்துக்காட்டு :
ദ്രവ അവസ്ഥയില്‍ ലഭിക്കുന്ന ധാതു ആണു രസം.
ஒத்த சொற்கள் : മെര്ക്കുറി
பிற மொழிகளில் மொழிபெயர்ப்பு :
एक सफेद, बहुत वजनी और चमकीली धातु जो साधारणतः द्रव रूप में रहती है।
पारा ही एक ऐसी धातु है जो द्रव अवस्था में पायी जाती है।A heavy silvery toxic univalent and bivalent metallic element. The only metal that is liquid at ordinary temperatures.
atomic number 80, hg, hydrargyrum, mercury, quicksilver