உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : രാജാവിന്റെ പടമുള്ള ചീട്ട്
எடுத்துக்காட்டு : അവൻ രണ്ട് പുള്ളി ചീട്ടുകൊണ്ട് രാജാവിനെ വെട്ടി
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
बादशाह के चित्र वाला ताश का एक पत्ता।
One of the four playing cards in a deck bearing the picture of a king.
பொருள் : ഏതെങ്കിലും പ്രത്യേക വര്‍ഗ്ഗം, വിഭാഗം, പ്രദേശം മുതലായവയിലെ സര്വശ്രേഷ്ഠനായ ആള്.
எடுத்துக்காட்டு : സിംഹം കാട്ടിലെ രാജാവാകുന്നു.
ஒத்த சொற்கள் : അരചന്, തലവന്‍, രാജന്
वह जो किसी विशेष वर्ग, दल, क्षेत्र आदि में सर्वश्रेष्ठ हो।
Preeminence in a particular category or group or field.
பொருள் : ചൂതിലെ ഒരു കരു
எடுத்துக்காட்டு : രാജാവിനെ ബുദ്ധിമാനായ കളിക്കാരൻ കാലാൾ കൊണ്ട് വെട്ടി
शतरंज का एक मोहरा।
(chess) the weakest but the most important piece.
நிறுவு