பொருள் : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.
எடுத்துக்காட்டு :
രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.
ஒத்த சொற்கள் : രാജപത്നി, രാജാവിന്റെ ഭാര്യ, റാണി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രാജാവിന്റെ മുഖ്യ ഭാര്യ
எடுத்துக்காட்டு :
മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു
ஒத்த சொற்கள் : മഹാറാണി, രാജപത്നി
பிற மொழிகளில் மொழிபெயர்ப்பு :
राजा की प्रधान पत्नी।
मंदोदरी लंकाधिपति रावण की पटरानी थीं।The wife of a reigning king.
queen consortபொருள் : സ്ത്രീയുമായി ഉപമിക്കുന്നതും ആ വിഭാഗത്തിലെ ഏറ്റവും മഹത്വ പൂര്ണ്ണവുമായതായി കണക്കാക്കുന്ന ഒന്ന്
எடுத்துக்காட்டு :
ഗിനും ജല്പായി ഗുഡിക്കുമിടയില് ഓടുന്ന ടോയി ട്രയിന്‍ മലകളുടെ റാണി എന്നാണ്‍ അറിയപ്പെടുന്നത്
ஒத்த சொற்கள் : റാണി
பிற மொழிகளில் மொழிபெயர்ப்பு :
Something personified as a woman who is considered the best or most important of her kind.
Paris is the queen of cities.