பொருள் : രാജവിന്റെ ഭാര്യ.
எடுத்துக்காட்டு :
ദശരഥ രാജാവിനു മൂന്നു റാണിമാരുണ്ടായിരുന്നു. ഷാജഹാന് രാജാവു് തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മക്കു താജ് മഹല്‍ എന്ന പേരില്‍ ഒരു കൊട്ടാരം കെട്ടി.
ஒத்த சொற்கள் : പട്ട മഹിഷി, രാജപത്നി, റാണി, സ്ത്രീരത്നം
பிற மொழிகளில் மொழிபெயர்ப்பு :
राजा की पत्नी।
राजा दशरथ की तीन रानियाँ थीं।