பொருள் : ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
ശരീരം രോഗങ്ങളുടെ ഒരു കലവറയാണു്.വലിയ വലിയ ഡോക്ടര്‍മാര്‍ക്കും ഇതിനെ തിരിച്ചറിയുവാന്‍ പറ്റുന്നില്ല.
ஒத்த சொற்கள் : അനാരോഗ്യം, അവശത, അസുഖം, അസ്വാസ്ഥ്യം, ആതങ്കം, ആമയം, ആലസ്യം, ഉപതാപം, കായികവൈകല്യം, കില്ബിഷം, ഗദം, തീരാവ്യാധി, ദണ്ണം, ദീനം, ബലക്ഷയം, മാന്ദ്യം, രുക്കു്, രോഗഗ്രസ്തത, രോഗപ്രകൃതി, രോഗാവസ്ഥ, വിവശത, വ്യാധി, സുഖക്കേടു്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അപ്രിയവും കഷ്ടവും തരുന്ന മനസ്സിന്റെ ഒരു അവസ്ഥയില്‍ നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്വാഭാവികമായ പ്രവൃത്തി.
எடுத்துக்காட்டு :
ദുഃഖം വരുമ്പോള്‍ ദൈവത്തിനെ ഓര്‍ക്കുന്നു. അവന്റെ ദുര്‍ദശ കാണുമ്പോള്‍ വളരെ ദുഃഖമുണ്ടു്.
ஒத்த சொற்கள் : അഴല്, ആഭീലം, ആമനസ്യം, കഷ്ട്ടം, കൃച്ഛ്രം, ക്ളേശം, താപം, തുയിര്, ദീര്ഘ്നിശ്വാസം, നെടുവീര്പ്പു് , പശ്ചാത്താപം, പീഡ, പ്രസൂതിജം, ബാധ, മനോവേദന, മാല്, മിറുക്കം, മുഴിപ്പു്, വിഷാദം, വീര്‍പ്പു മുട്ടൂ്, വേതു്, വേദന, വ്യധ, വ്യസനം, വ്യാകുലത, സങ്കടം, സോകം
பிற மொழிகளில் மொழிபெயர்ப்பு :
मन की वह अप्रिय और कष्ट देने वाली अवस्था या बात जिससे छुटकारा पाने की स्वाभाविक प्रवृत्ति होती है।
दुख में ही प्रभु की याद आती है।