பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து രൂപ്യം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

രൂപ്യം   നാമം

பொருள் : നാണയങ്ങള്, ആഭരണങ്ങള്, പാത്രങ്ങള്‍ മുതലായവ ഉണ്ടാക്കാന് സാധിക്കുന്ന വെളുത്ത തിളക്കമുള്ള ഒരു ലോഹം.

எடுத்துக்காட்டு : അവന്‍ വെള്ളിയുടെ ആഭരണം ധരിച്ചിരിന്നു.

ஒத்த சொற்கள் : കളധൂതം, കളധൌതം, ഖർജ്ജുരം, ദുർവർണ്ണം, മഹശുഭ്രം, രജതം, രസനം, വെള്ളി, ശ്വേതം


பிற மொழிகளில் மொழிபெயர்ப்பு :

பொருள் : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.

எடுத்துக்காட்டு : ഈ ഇടയായി സ്വര്ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്ന്നു.

ஒத்த சொற்கள் : അഷ്ടാപദം, കനകം, കര്ബുരം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്‌, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്‌, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, ശാതകുംഭം, സുവര്ണ്ണം, സ്വര്ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ


பிற மொழிகளில் மொழிபெயர்ப்பு :

രൂപ്യം   നാമവിശേഷണം

பொருள் : വെള്ളി സംബന്ധമായ

எடுத்துக்காட்டு : സീത പൂജയ്ക്കാ‍യി വെള്ളി പാത്രത്തിൽ സാമഗ്രികൾ ഒരുക്കിയിരിക്കുന്നു

ஒத்த சொற்கள் : ഖർജ്ജുരം, ദുർവ്വർണ്ണം, രജതം, വെള്ളി, ശ്വേതം


பிற மொழிகளில் மொழிபெயர்ப்பு :

रजत या चाँदी का बना हुआ।

सीता पूजन के लिए राजत पात्र में पूजन सामग्री रख रही है।
चाँदी का, राजत

Made from or largely consisting of silver.

Silver bracelets.
silver