உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ദുഃഖമുള്ളപ്പോഴും വളരെയധികം സന്തോഷമുള്ളപ്പോഴും കണ്ണിലെ അശ്രു ഗ്രന്ഥിയില്‍ നിന്നും വമിക്കുന്ന ഉപ്പുരസമുള്ള വെള്ളത്തുള്ളികള്‍.
எடுத்துக்காட்டு : അവന്റെ രാമ കഥ കേട്ടിട്ട് എന്റെ കണ്ണുകളില്‍ നിന്നു കണ്ണീര് വന്നു.
ஒத்த சொற்கள் : അശ്രം, അശ്രു, കണ്ണീര്, നേത്രാംബു, ബാഷ്പം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
अश्रुग्रंथि से निकलने वाला वह खारा द्रव जो शोक,पीड़ा या अत्यधिक खुशी के समय आँखों से निकलता है।
A drop of the clear salty saline solution secreted by the lacrimal glands.
பொருள் : കരയുന്ന പ്രക്രിയ.
எடுத்துக்காட்டு : യാത്ര പറയുന്ന സമയത്ത് അവന്റെ കരച്ചില് കുറയുന്നുണ്ടായിരുന്നില്ല.
ஒத்த சொற்கள் : കരച്ചില്, ക്രന്ദിതം, ക്രുഷ്ടം, നിലവിളി, രുദിതം, വിലാപം
रोने की क्रिया।
The process of shedding tears (usually accompanied by sobs or other inarticulate sounds).
நிறுவு