உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : കോപിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு : കോപത്തില്‍ നിയന്ത്രണം സ്ഥാപിക്കുക വളരെ വലിയ കാര്യമാണ്.
ஒத்த சொற்கள் : അമര്‍ഷം, കോപം, ക്രുത്തു, ദേഷ്യം, പ്രതിഘം, രുട്ടു
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
रुष्ट होने की क्रिया या भाव।
A mood or display of sullen aloofness or withdrawal.
பொருள் : ഭയങ്കരമായ ദേഷ്യം അല്ലെങ്കില്‍ ക്രോധം.
எடுத்துக்காட்டு : ദേവീ കോപത്തില്‍ നിന്ന് രക്ഷപെടുന്നതിനു വേണ്ടി പൂജ ആവശ്യമാണെന്ന് മന്ത്രവാദി പറഞ്ഞു.
ஒத்த சொற்கள் : അമര്‍ഷം, കോപം
अत्यधिक कोप या क्रोध।
A feeling of intense anger.
பொருள் : കോപിക്കുന്ന അവസ്ഥ.
எடுத்துக்காட்டு : അവന്റെ അടുത്ത് തമാശ കാണിക്കല്ലെ, ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് അവനു കോപം വരും.
ஒத்த சொற்கள் : അമര്‍ഷം, കോപം, ക്രുത്ത്, ക്രോധം, പ്രതിഘം, രുട്ടു
चिढ़ने की अवस्था या भाव।
Anger produced by some annoying irritation.
நிறுவு