பொருள் : തടി അല്ലെങ്കില്‍ ലോഹം കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു വടി കഷണം, അതിന്റെ സഹായത്താല്‍ ഏതെങ്കിലും വസ്‌തു വലിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യാം.
எடுத்துக்காட்டு :
കിണറ്റില്‍ നിന്ന് വെള്ളം നിറയ്ക്കുന്നതിന് കപ്പി പിടിപ്പിച്ചിട്ടുണ്ട്.
ஒத்த சொற்கள் : കപ്പി
பிற மொழிகளில் மொழிபெயர்ப்பு :
A simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope.
block, pulley, pulley block, pulley-blockபொருள் : ചക്രം പോലെ വൃത്താകൃതിയിലുള്ള വസ്തു.
எடுத்துக்காட்டு :
ഈ യന്ത്രത്തിനു അനേകം കപ്പികളുണ്ട്.
ஒத்த சொற்கள் : കപ്പി
பிற மொழிகளில் மொழிபெயர்ப்பு :
A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).
wheelபொருள் : കിണറ്റില്‍ നിന്ന് വെളളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരു യന്ത്രം അതില്‍ മരം കൊണ്ടുള്ള ഒരു വലിയ ചക്രം ഉണ്ടായിരിക്കും
எடுத்துக்காட்டு :
അവന്‍ റാട്ട് ഉപയോഗിച്ച് വയല്‍ നനയ്ക്കുന്നു
ஒத்த சொற்கள் : കപ്പി
பிற மொழிகளில் மொழிபெயர்ப்பு :
A wheel with buckets attached to its rim. Raises water from a stream or pond.
water wheel, waterwheel