பொருள் : കാരണമില്ലാതെ മറ്റുള്ളവരുമായി ലഹള കൂടുന്നവര്.
எடுத்துக்காட்டு :
പോലീസ് ഇന്സ്പെക്ടര്‍ ഇന്നൊരു ഗുണ്ടയെ പിടിച്ചു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നീചനും ദുഷ്ടനും ആയ.
எடுத்துக்காட்டு :
അവന്‍ ഒന്നാമത്തെ തെമ്മാടി ആണു്.
ஒத்த சொற்கள் : അധമന്‍, അധിക പ്രസംഗി, ആഭാസന്‍, കള്ളന്, കുസൃതിക്കാരന്‍, ഘലന്‍, ചട്ടമ്പി, ചതിയന്‍, തട്ടിപ്പുകാരന്‍, തസ്ക്കരന്‍, താന്തോന്നി, തെമ്മാടി, തെറിച്ചവന്, തേണ്ടി, ദുര്ജ്ജാനം, ദുര്മാര്ഗ്ഗി, ദുര്വൃത്തന്‍, ദുഷിച്ചവന്‍, ദുഷ്ടന്‍, നികൃഷ്ടന്‍ കഴുവേറി, നീചന്‍, നെറികെട്ടവന്‍, നേരില്ലാത്തവന്‍, പോക്കിരി, മഹാപാപി, മുട്ടാളന്‍, വഞ്ചകന്‍, വഷളന്‍, വികൃതി, വിഷയലമ്പടന്‍, വീണന്, ശഠന്‍, സ്വേച്ഛാചാരി
பிற மொழிகளில் மொழிபெயர்ப்பு :