பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ലയിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ലയിക്കുക   ക്രിയ

பொருள் : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില്‍ മുഴുവനും ഇറങ്ങുക.

எடுத்துக்காட்டு : കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.

ஒத்த சொற்கள் : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നശിക്കുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ


பிற மொழிகளில் மொழிபெயர்ப்பு :

पानी या और किसी तरल पदार्थ में पूरा समाना।

तूफ़ान के कारण ही जहाज़ पानी में डूबा।
डूबना, बूड़ना

Go under.

The raft sank and its occupants drowned.
go down, go under, settle, sink

பொருள் : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക

எடுத்துக்காட்டு : വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില് മുഴുകിയിരുന്നു

ஒத்த சொற்கள் : മുഴുകുക

பொருள் : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.

எடுத்துக்காட்டு : മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.

ஒத்த சொற்கள் : മുഴുകുക


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय या कार्य को करने में मग्न होना।

मीरा कृष्ण भजन में तल्लीन हुई।
अवगाहना, आत्मविस्मृत होना, खोना, डूबना, तल्लीन होना, ध्यानमग्न होना, ध्यानावस्थित होना, भावलीन होना

Cover completely or make imperceptible.

I was drowned in work.
The noise drowned out her speech.
drown, overwhelm, submerge

பொருள் : ഒരു വസ്തുവില് വേറെ ഒരു വസ്തു വന്നു ചേരുക.

எடுத்துக்காட்டு : ഈ നദി സമുദ്രത്തില് ലയിക്കുന്നു

ஒத்த சொற்கள் : ചേരുക


பிற மொழிகளில் மொழிபெயர்ப்பு :

किसी को किसी विशेष प्रयोजन या कार्यक्रम के लिए परिधान आदि पहनाकर उपयुक्त बनाना।

माँ बच्चे को स्कूल भेजने के लिए तैयार कर रही है।
तैयार करना

किसी वस्तु आदि में दूसरी वस्तु आदि का समाना।

यह नदी समुद्र में समाविष्ट हो जाती है।
मिलना, रिलना, लय होना, विलय होना, समाविष्ट होना

Have as a part, be made up out of.

The list includes the names of many famous writers.
include

பொருள் : ഒരു വസ്തുവില്‍ വേറെ ഒരു വസ്തു വന്നു ചേരുക.

எடுத்துக்காட்டு : ഈ നദി സമുദ്രത്തില്‍ ലയിക്കുന്നു.

ஒத்த சொற்கள் : ചേരുക

பொருள் : എന്തിനോടെങ്കിലും അല്ലെങ്കില് ഏതിലെങ്കിലും കൂടിചേരുക

எடுத்துக்காட்டு : എണ്ണ ഒരിക്കലും വെള്ളത്തില്‍ ലയിക്കില്ല


பிற மொழிகளில் மொழிபெயர்ப்பு :

किसी द्रव में किसी अन्य पदार्थ का मिलना।

तेल पानी में कभी नहीं घुलता।
घुलना

Pass into a solution.

The sugar quickly dissolved in the coffee.
dissolve